ചെറുവാടി: വേക്കാട്ട് കുട്ട്യാലിയുടെ ഭാര്യ ആച്ചുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി, അബ്ദുൽ കരീം, ഫാത്തിമ, പരേതയായ നഫീസ, മറിയംബി, സാജിദ. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇബ്രാഹിം, ഫാത്തിമ, സറീന, നഫീസ, പരേതനായ അസൈൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.