മേപ്പയൂർ: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും മേപ്പയൂർ ടൗണിലെ മത്സ്യ വ്യാപാരിയുമായിരുന്ന ചെറുവത്ത് കുനി (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജമീല, സുബൈദ, ആയിഷ, സൈനബ, നസീമ, സൗദ, മുജീബ് (ദുബൈ). മരുമക്കൾ: അബ്ദുൽ ഖാദർ, മൊയ്തീൻ ഹാജി, സി.കെ. അബ്ദുല്ല മഞ്ഞക്കുളം (റിട്ട. കൽപറ്റ നഗരസഭ), അഷ്റഫ്, സലാം, മുബീൻ, റഹീന. സഹോദരങ്ങൾ: ഫാത്തിമ, ആമിന, ആസ്യ, മറിയം, പരേതനായ സജ്മ മൊയ്തീൻ.