പാനൂർ: ചെണ്ടയാട് പി.ആർ മന്ദിരത്തിന് സമീപം വലിയ പറമ്പത്ത് കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ലീല, ശാന്ത, ശാരദ, നളിനി, കമല, അശോകൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, കതിരൂർ കുടുംബാരോഗ്യ കേന്ദ്രം). മരുമക്കൾ: കുഞ്ഞമ്പു, കൃഷ്ണൻ, രവീന്ദ്രൻ, ബാബു, രമ (റിട്ട. ടീച്ചർ, ഗവ. യു.പി സ്കൂൾ മൊകേരി). സഹോദരങ്ങൾ: ചീരു, പരേതരായ കുഞ്ഞമ്പു, അനന്തൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൊകേരി തണൽ ശ്മശാനത്തിൽ.