മുണ്ടക്കുളം: വട്ടപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജി (81) നിര്യാതനായി. ഭാര്യ: അയക്കോടൻ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അഷ്റഫ് (ബാവ), ജാഫർ സാദിഖ് (ജിദ്ദ), ഹവ്വാഉമ്മ, ആയിശ (നീറാട് എ.എം.എൽ.പി സ്കൂൾ അധ്യാപിക), റുഖിയ്യ, സുലൈഖ.
മരുമക്കൾ: പാമ്പോടൻ അലവിക്കുട്ടി (മുതുപറമ്പ്), മൊയ്തീൻകുട്ടി (നീറാട്), കുടുക്കൻ മുഹമ്മദ് ഹാജി (വലിയപറമ്പ്), സി. അബ്ദുൽ മജീദ് (ആന്തിയൂർകുന്ന്), റഹീന (എ.എം.എൽ.പി സ്കൂൾ മുണ്ടക്കുളം), ഹസീന (മുതുപറമ്പ്).