ചെട്ടിയാംപറമ്പ്: നരിക്കടവിലെ നരിക്കൊഴയിൽ തോമസ് (88) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: വത്സമ്മ, മോളി, സണ്ണി, മിനി, സജി, ബിന്ദു. മരുമക്കൾ: തോമസ്, തങ്കച്ചൻ, സണ്ണി, മാത്യു, ബെന്നി, സാലി. സംസ്കാരം ചൊവ്വാഴ്ച നാലിന് പാറത്തോട് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.