േതാപ്രാംകുടി: കിഴക്കേടത്ത് പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. തലനാട് പരിയാപുറത്ത് കുടുംബാംഗമാണ്. മക്കൾ: ചാക്കോ, ജോസഫ്, എൽസി, മേരി, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: ജോർജ് പള്ളിക്കാമടത്തിൽ (വെൺമണി), ക്ലാരീസ്, ലാലി, ബേബി മുണ്ടക്കാട്ട് (കഞ്ഞിക്കുഴി), പരേതയായ എൽസി. സംസ്കാരം ശനിയാഴ്ച 11.30ന് മരിയാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.