ഒരുമനയൂർ: മുത്തമ്മാവിനു പടിഞ്ഞാറ് പരേതനായ വടക്കേപുരക്കൽ കുഞ്ഞപ്പുവിെൻറ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കൾ: ശാന്ത, ഹരിദാസൻ, രമണി, രാജൻ, സുധ, മണി. മരുമക്കൾ: കുമാരി, ഗിരിജ, വാസു, ഉണ്ണി, നാരായണൻ.