പേരാമ്പ്ര: കൂത്താളി പാലോറേമ്മല്‍ പരേതനായ ചോയിയുടെ ഭാര്യ അമ്മാളു (85) നിര്യാതയായി. മക്കള്‍: കല്യാണി, ശാന്ത, രാജന്, സത്യന്, പി. ബാബു (ബ്രാഞ്ച് സെക്രട്ടറി, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു പേരാമ്പ്ര). മരുമക്കള്‍: ശങ്കരന്, ദാമോദരന്‍ തൈക്കണ്ടി, ശാന്ത, സുലോചന, സിന്ധു.