പനമരം: പരേതനായ ബാണത്തുകണ്ടി വെള്ളക്കാരൻ അബൂബക്കറിെൻറ മകൻ പരക്കുനി അബ്ദുൽ റഷീദ് (39) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: റുഖിയ കുഞ്ഞോം. മക്കൾ: റിഷാദ്, റിൻഷ ബാനു, പരേതയായ റുമൈസ. സഹോദരങ്ങൾ: ഹാരിസ്, സാദിഖ്, സിറാജ്, ഫിറോസ്, സക്കീന, ജൂൽന, ശബാന, നദീറ.