മുട്ടിൽ: പരേതനായ ആർ.പി. കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ സുബൈദ (82) നിര്യാതയായി. മക്കൾ: ഹനീഫ, സുഹറ, സയ്യിദ് നാസർ, റംല ബീവി, സയ്യിദ് നഹീം, ഫൗസിയ ബീവി. മരുമക്കൾ: ആയിശ, യൂസുഫ്, സയ്യിദ് നിസാർ, റീന റഹ്മത്ത് ബീവി, ശരീഫ ബീവി, അബ്ദുൽ വാഹിദ് തങ്ങൾ.