വടകര: പുതുപ്പണം കറുകപ്പാലം പണിയില്‍ ലക്ഷ്മി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: സതീഷ് (യു.എസ്), സുകേഷ് (മുബൈ), സുനിത, പരേതനായ സുനില്‍ (മുംബൈ). സഹോദരങ്ങള്‍: ചന്ദ്രന്, രാജന്,കൗസു, വിശ്വനാഥന്, വത്സല, പ്രകാശ് (ഇന്ത്യന്‍ എയര്‍ലൈന്‍സ് മുംബൈ), പരേതരായ കമല, കൈരളി.