പാലേരി: പരേതനായ എളമ്പിലിയത്ത് മൊയ്തുവിെൻറ ഭാര്യ ബീവി (80) നിര്യാതയായി. മക്കൾ: ജമീല, റഹീം, സാറ, ബഷീർ, റഫീഖ് (മൂവരും കുവൈത്ത് ). മരുമക്കൾ: സി.മൊയ്തു, അസീസ്, സമീന, വി.സി.സമീറ, ഫസീന. സഹോദരങ്ങൾ: മമ്മു, ഹമീദ് (വ്യാപാരി, പാലേരി ടൗൺ), അബ്ദുൽഖാദർ, പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, അമ്മത്, അയിഷോമ്മ.