മേപ്പയൂർ: കായലാട് ചാത്തോത്ത് മീത്തൽ ചിരുത (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: സി.എം. ഗോപാലൻ (സി.പി.എം കായലാട് ബ്രാഞ്ച് സെക്രട്ടറി), കോരൻ, കുഞ്ഞിരാമൻ, ശങ്കരൻ, അശോകൻ, ചന്ദ്രിക, പരേതനായ നാരായണൻ. മരുമക്കൾ: കല്യാണി, ഭവാനി, നിർമല, റീന, ചന്ദ്രിക, കെ.ടി.രാജൻ (മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), പരേതയായ പ്രേമ.