വടകര: സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനും ഐ.എന്‍.ടി.യു.സി വടകര താലൂക്ക് മുന്‍ ജനറൽ സെക്രട്ടറിയുമായ വി. (65) നിര്യാതനായി. അറക്കൽ ക്ഷേത്ര ഭരണസമിതി അംഗവും ദേവീകൃപ ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. പിതാവ്: പരേതനായ കൃഷ്ണന്. മാതാവ്: മാധവി. ഭാര്യ: സുജാത. മകള്‍: നൈസി. മരുമകന്: റഹീഷ് (ബംഗളൂരു). സഹോദരങ്ങള്‍: ഇന്ദിര, പ്രസ, പ്രമീള, പ്രീതി, പ്രശാന്ത് (അധ്യാപകന്, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. ദിനേഷ് വടകര: മാഹി ശ്രീ ലക്ഷ്മി ലീക്കേഴ്സ് മാനേജർ അഴിയൂർ മൂന്നാം ഗേറ്റിന് സമീപം ചെറുമഠത്തിൽ പി.വി ദിനേഷ് (63) നിര്യാതനായി. പരേതരായ പി.വി കുഞ്ഞിക്കണ്ണൻ (കോൺഗ്രസ് അഴിയൂർ മണ്ഡലം മുൻ പ്രസിഡൻറ്), പത്മിനി എന്നിവരുടെ മകനാണ്. ഭാര്യ: രൂപ. മക്കൾ: രുദിൻ (ചെന്നൈ ടി.സി.എസ്), ദീക്ഷിത്. മരുമകൾ: പ്രണിഷ. സഹോദരങ്ങൾ: സ്വർണലത, പുഷ്പവല്ലി, പരേതനായ സുരേഷ്. കല്യാണി വടകര: പാലയാട്ടെ പരേതനായ തെക്കേ കിഴക്കൻചാലിൽ ചെക്കോട്ടിയുടെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ലീല, രാജൻ, ഷീല, കമല, സജീവൻ, വിനീത, പരേതനായ കൃഷ്ണൻ. മരുമക്കൾ: വിജയൻ, രാജൻ, സുരേഷ്, സരസ, വത്സല. സഹോദരങ്ങൾ: കണാരൻ, മാണിക്കം, മാതു, ചിരുത.