കയ്പമംഗലം: വഴിയമ്പലം വന്‍പറമ്പില്‍ ക്ഷേത്രത്തിനടുത്ത് കല്ലയില്‍ ഗോപിയുടെ ഭാര്യ വിലാസിനി (67) നിര്യാതയായി. മക്കള്‍: സിന്ധു, സന്ദീപ്, സന്ധ്യ, റീന. മരുമക്കള്‍: സുനില്‍, ഷാജി, വിനോദ്, സന്ധ്യ. സംസ്കാരം രാവിലെ തിങ്കളാഴ്ച 10ന് വീട്ടുവളപ്പില്‍.