അമ്പലവയൽ: അംബികാപുരം വീട്ടിൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ എൻ.പി. പാർവതി അമ്മാൾ (89) നിര്യാതയായി. മക്കൾ: എ.എസ്. സുരേഷ് (റിട്ട. ഷിപ് എൻജിനീയർ), എസ്. ധനരാജ്, വെങ്കിടേഷ്, അംബിക, രാജേശ്വരി, ഗീത, ലളിത (അഡ്വക്കേറ്റ്), ജ്യോതി (ടീച്ചർ), ബിന്ദു (ഐ.സി.ഐ.സി.ഐ, ബംഗളൂരു). മരുമക്കൾ: ജയന്തി, ഉമാമഹേശ്വരി, രാജേശ്വരി, പത്മനാഭൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), പരേതനായ പി.ആർ. സുബ്രഹ്മണ്യൻ, വൈദ്യനാഥൻ (റിട്ട. എൽ.ഐ.സി ഓഫിസ്), നാരായണൻ (അഡ്വക്കറ്റ്), ഗണപതി, കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് അമ്പലവയൽ വീട്ടുവളപ്പിൽ.