പാങ്ങോട്: ചിതറ മുതയില്‍ പുളിമൂട്ടില്‍ വീട്ടില്‍ പരേതനായ മുഹമ്മദ് ഹനീഫാ റാവുത്തറുടെ ഭാര്യ ആയിഷാ ബീവി (106) നിര്യാതയായി. മക്കള്‍: ബദറുദ്ദീന്‍ (റിട്ട. അധ്യാപകന്), സലാഹുദ്ദീന് (റിട്ട. അധ്യാപകന്), സൈനബ, ഷാഹുൽ ഹമീദ്, ദാവൂദ് മുസ്ലിയാര്, സക്കരിയ്യ (കൃഷി ഓഫിസര്‍), ജമാലുദ്ദീന്‍. മരുമക്കള്‍. നൂഹ്, സബൂറാബീവി, നബീസാ ബീവി, ഫഹീദ, ആബിദാ ബീവി (റിട്ട. അധ്യാപിക),നദീറ (അഗ്രികള്‍ചര്‍ ഡയറക്ടറേറ്റ്), പരേതയായ റംലാ ബീവി.