അലനല്ലൂർ: കുലിക്കിലിയാട് പരേതനായ കുന്നത്ത് ഇബ്രാഹീമിന്റെ ഭാര്യ കുഞ്ഞാത്തുമ്മ (91) നിര്യാതയായി. മക്കൾ: ഖദീജ, അലി, ഫാത്തിമക്കുട്ടി, ആമിന, അബ്ദുറഹ്മാൻ, കാസിം കുന്നത്ത് (അധ്യാപകൻ, പി.ടി.എം.എച്ച്.എസ്.എസ് തൃക്കടീരി), അൻവർ ഹുസൈൻ, സൽമത്ത്, പരേതനായ മൊയ്തു. മരുമക്കൾ: വീരാൻ, സൈതാലി, മുഹമ്മദ് അലി, ആയിഷ, റംലത്ത്, സഫിയ, ഹഫ്സത്ത് (ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ മണ്ണാർക്കാട്), ഹസീന, പരേതനായ യൂസഫ് ഓങ്ങല്ലൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടപ്പുറം മേപ്പാറ പള്ളി ബബർസ്ഥാനിൽ.