ആറ്റിങ്ങൽ: പനവേലി പുലയറകോണം പുത്തൻവീട്ടിൽ സുശീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: സുനിൽകുമാർ (പരേതൻ), സുജാത, അനിത, അനിൽകുമാർ, രജനി. മരുമക്കൾ: സുഭദ്ര, സിദ്ധാർഥൻ (പരേതൻ), രാജേന്ദ്രൻ (പരേതൻ), ലാവണ്യ, സുഗുണൻ (റിട്ട. റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.