പുലാമന്തോൾ: പാലൂർ മില്ലുംപടിയിൽ താമസിച്ചിരുന്ന പരേതനായ മണ്ണേങ്ങൽ കണ്ണംതൊടി വീരാന്റെ ഭാര്യ ആസ്യ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് (മണി), അബ്ദുസ്സലാം, ഫാത്തിമ, മൈമൂന, സഫിയ, ഉമ്മു ഹബീബ. മരുമക്കൾ: സുഹറ (കൊളത്തൂർ), സലീന (വണ്ടൂർ), ക്ലാവർ ഉമ്മർ (പുലാമന്തോൾ), ബഷീർ (ഒലിങ്കര), ഹസ്സൻ (ചുണ്ടംപറ്റ), അലി അക്ബർ (കൈപ്പുറം).