പാലക്കാട്: പെരുമ്പാവൂർ ചേലാമറ്റം ശ്രീവത്സത്തിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കനകമ്മ ടീച്ചർ (89) മഞ്ഞപ്രയിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഏരിയ മാനേജർ, ഐ.എൻ.സി.എസ്, പെരുമ്പാവൂർ), ഉദയകുമാർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൻ.സി.സി ഡിപ്പാർട്മെന്റ്, കോട്ടയം), സന്തോഷ് കുമാർ (റിട്ട. പ്രഫസർ, വിക്ടോറിയ കോളജ്, പാലക്കാട്), ലതിക ടീച്ചർ (റിട്ട. പ്രിൻസിപ്പൽ, എസ്.ജെ.എച്ച്.എസ്.എസ് പുതുക്കോട്). മരുമക്കൾ: ശൈല, പ്രസന്ന, ഹേമ, മുരളീധരൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമoത്തിൽ.