പേരാമ്പ്ര: ആവള രയരോത്ത് കുഞ്ഞബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മൊയ്തു, അമ്മത്, അസീസ്. മരുമക്കൾ: നബീസ (തിരുവള്ളൂർ), നസീമ (പുറ്റം പൊയിൽ), റംല (ബാങ്ക് റോഡ്), പരേതയായ സഫിയ. സഹോദരങ്ങൾ: അമ്മത്, ഈസ, അസീസ് ഓലോത്ത്, അശ്റഫ്, മറിയം, പാത്തു, ആയിഷ, ജമീല, സൗദ, റസിയ.