ട്രയംഫ്-ബജാജ് കൂട്ടുകെട്ടിൽ പിറന്ന 400 സി.സി ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
സ്പീഡ് 400, സ്ക്രാംബ്ലര്‍ 400x എന്നിങ്ങനെ വ്യത്യസ്ത ബോഡി ശൈലിയിലുള്ള രണ്ട് ബൈക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്
പുണെയിലെ ബജാജ് പ്ലാന്റിലായിരിക്കും വാഹനം പുറത്തിറക്കുക
ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞാണ് പള്‍സര്‍ 220 എഫ് ബജാജ് പുനരവതരിപ്പിക്കുന്നത്
സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ റേഞ്ച് കുറവാണെന്നതായിരുന്നു ചേതക്കിന്റെ പോരായ്മ
ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂട്ടര്‍ മോട്ടോർസൈക്കിളുകളാണ്
ടി.വി.എസ് ഐ ക്യൂബും വിൽപ്പനയിൽ മുന്നേറുന്നു
ഇക്കോ മോഡില്‍ 90 കിലോമീറ്റര്‍ വരെ റേഞ്ച് നൽകും
പള്‍സര്‍ എഫ് 250ക്കു 1,40,000 രൂപയും എന്‍ 250ക്ക് 1,38,000 രൂപയുമാണ് വില
ഓയൂർ: യമഹയുടെ ബൈക്കിൽ ബജാജ് എൻജിൻ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മരുതമൺപള്ളി കാറ്റാടി...
ലഗേജ് കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് ബാക്ക് സ്റ്റോപ്പര്‍ എന്നിവ ഉൾപ്പെടുത്തി
ട്രയംഫ് ബ്രാൻഡിലാകും വാഹനം ഇന്ത്യയിൽ വിൽക്കുക
ചേതകിനെ ഇതുവരെ കേരള വിപണിയിൽ ബജാജ് എത്തിച്ചിട്ടില്ല
ബജാജിെൻറ ഇ.വി സ്കൂട്ടറായ ചേതക് രാജ്യത്തെ മൂന്ന് നഗരങ്ങളിൽക്കൂടി ലഭ്യമാകും. പുണെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്,...