ജയ്പൂർ: ബി.ജെ.പിയിൽ ചേരുന്നപവെന്ന വാർത്ത നിഷേധിച്ച് രാജസ്ഥാൻ കോൺഗ്രസ് നേതാവ് സചിൻപൈലറ്റ്. ഫോണിലൂടെ സംസാരിച്ചതിന്റെ...
കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ ഒഴിവാക്കി, ബി.ജെ.പിയിലേക്ക് പോയ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക്...
ന്യൂഡൽഹി: തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ കേരളത്തിൽ പാർട്ടിയുടെ മുഖം തകർത്ത...
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന നേതാക്കളുമായുള്ള കടുത്ത അഭിപ്രായ ഭിന്നതക്കിടയിൽ യു.പി...
ഗോഹട്ടി: അസമിലെ ഹിമന്ത ബിശ്വ ശർമ സർക്കാർ ഭരണത്തിൽ ഒരു മാസം പൂർത്തിയാക്കി. കഴിഞ്ഞ മേയ് 10നാണ് ഹിമന്ത ബിശ്വ ശർമയുടെ...
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രചാരണം നയിക്കുകയും തൃണമൂലിനെ പുറത്താക്കാൻ പരമാവധി ശ്രമം നടത്തുകയും ചെയ്ത നേതാവ്...
കോൺഗ്രസിന് 139 കോടി രൂപ ലഭിച്ചു
റാഞ്ചി: ഝാർഖണ്ഡിൽ 16കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. 10ക്ലാസുകാരിയുടെ...
രാഷ്ട്രീയ, നിയമവഴികൾ തേടി നേതൃത്വം; സംരക്ഷിക്കാനാവില്ലെന്ന് എതിർഗ്രൂപ്
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ജിതിൻ പ്രസാദ് ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സി.പി.എം...
ക്ലബ്ഹൗസ് ചർച്ചയിൽ ടി.ജി.മോഹൻദാസ് ബി.ജെ.പിക്ക് നൽകിയ ഉപദേശം ചോരക്കൊതി പൂണ്ട അധോലോക നായകെൻറ ഭ്രാന്തൻ പദ്ധതിയാണെന്ന്...
നിയമ വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്ന ഗവണ്മെന്റാണ് കേരളത്തിലുള്ളത്
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത അടിയിൽ പലതും മറന്നുപോയ ഭാരതീയ ജനത പാർട്ടി എല്ലാം വീണ്ടെടുത്തുവെന്ന്...
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഒരു ദേശീയ പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പിയാണെന്നും മറ്റുളളവയെല്ലാം ചില വ്യക്തികളിലോ...