ഒരു വര്‍ഷത്തേക്ക് വാഹനത്തിന് സൗജന്യ ഇന്ധനം നല്‍കുമെന്ന ഓഫറും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്
ബേസ് വേരിയന്റിന്റെ ആമുഖ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്
വാഹനത്തിന്റെ ആഗോള അവതരണമാണ് ഇന്ത്യയിൽ നടന്നത്
മൂന്ന് സീറ്റ് നിരകളുള്ള എസ്.യു.വി, സി 3 എന്ന മോഡലിൽ നിന്നാവും പരിണമിക്കുക
രാജ്യെത്ത ഏറ്റവും വിലകുറഞ്ഞ ഇ.വിയായ ടാറ്റ തിയാഗോ ആണ് പ്രധാന എതിരാളി
പുതിയ ഇ.വിക്ക് 10 ലക്ഷത്തിൽ താഴെ വിലയിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്
90 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫാക്ടറിയില്‍ നിന്ന് വാഹനം ഓണ്‍ലൈനായി നേരിട്ടു വാങ്ങാം
ത്രീ ഡി കോൺഫിഗറേറ്റർ വഴി വീട്ടിലിരുന്ന് സ്വന്തം വാഹനം ഡിസൈൻ ചെയ്യാം
2022 െൻറ ആദ്യ പകുതിയിൽ സി 3 രാജ്യത്ത് അവതരിപ്പിക്കും
ആദ്യ എസ്.യു.വി സിട്രോണ്‍ സി5 എയര്‍ക്രോസ് ഉടൻ പുറത്തിറങ്ങും