തിരുവനന്തപുരം: നോട്ടുക്ഷാമത്തിലും സഹകരണസംവിധാനത്തെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിലും പ്രതിഷേധിച്ച് റിസര്‍വ്ബാങ്ക്...
കൊച്ചി: അസാധുവായ കറന്‍സി നോട്ടുകള്‍ മാറിനല്കാന് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന ഹരജിയില്‍ അഡീ....
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഫലമായുള്ള അരാജകത്വത്തിനും അരക്ഷിതാവസ്ഥക്കും പരിഹാരം ഉണ്ടാക്കുന്നതില്‍...
കോഴിക്കോട്: ആഡംബരം കാണിക്കാനല്ല സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മഷി പുരട്ടാനിരുന്നാല് സ്ഥിതി വീണ്ടും മോശമാവും
എ.ടി.എമ്മുകളില്‍ 2000ത്തിന്‍െറ നോട്ട്
കൊച്ചി: ഉപഭോക്താക്കള്‍ കഴിയുന്നതും പണവുമായി മാത്രം എത്തണമെന്നും ബാങ്ക് കാര്‍ഡുവഴി ബില്ലടക്കുന്നവര്ക്ക് ഡിസ്കൗണ്ട്...
ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കൽ അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ. പാര്‍ലമെന്റ് ശൈത്യകാല...
കോഴിക്കോട്: 1000, 500 രൂപാ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി....
കൊച്ചി: പണമിടപാട് നയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കല്ലേറ്റന്‍കര സര്‍വീസ് സഹകരണ ബാങ്ക് സമര്‍പ്പിച്ച ഹരജിയില്‍...
കൊച്ചി: കടയടപ്പ് സമരം പിൻവലിക്കാനായി ആദായനികുതി പരിശോധന ഒഴിവാക്കാമെന്ന് വ്യാപാരികൾക്ക് യാതൊരു ഉറപ്പും...
കൊച്ചി: കറൻസികൾ മാറാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കുകൾ ഹൈകോടതിയിൽ ഹരജി നൽകി. റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി അതിരൂക്ഷമായി തുടരവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവ...
സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടത്തൊന്‍ ആദായനികുതി വകുപ്പും റവന്യൂ ഇന്റലിജന്‍സും പരിശോധന ആരംഭിച്ചതും തിരിച്ചടിയായി