അടിമാലി: ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട്...
മംഗളൂരു: ഉഡുപ്പിയിലെ ഹെബ്രി താലൂക്കിലെ ശിവപുര ഗ്രാമപഞ്ചായത്തിൽ മൂന്നു വിദ്യാർഥികൾ ഭത്രടി...
എലത്തൂർ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പുതിയങ്ങാടി പറമ്പത്ത് റഫീക്കിെൻറ മകൻ...
വെളിയങ്കോട്: പുതുപൊന്നാനി അഴിമുഖത്ത് വെളിയങ്കോട് ഭാഗത്ത് കൂട്ടുകാെരാത്ത് കളിക്കുന്നതിനിടെ...
കൊടുങ്ങല്ലൂർ: എറിയാട് ചേരമാൻ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കറുപ്പം വീട്ടിൽ സക്കീറിന്റെ മകൻ...
അഞ്ചാലുംമൂട്: കളിക്കുന്നതിനിടയില്‍ കായലില്‍ വീണ പന്തെടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു....
ഓയൂർ: ഒഴുക്കിൽപെട്ട് കാണാതായ നാടോടി ബാലെൻറ മൃതദേഹം കട്ടയിൽതോട്ടിലെ ചൂലാ കടവിനു സമീപത്തുനിന്ന് കണ്ടെത്തി. കർണാടക മൈസൂർ...
ബാലുശ്ശേരി: കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി...
ഏറ്റുമാനൂർ: പാടശേഖരത്തിലെ വെള്ളത്തിൽ നീന്താനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ചെറുവാണ്ടൂർ...
ചാരുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജു- ലതിക ദമ്പതികളുടെ മകൻ...
വേങ്ങര: വയലിലെ വെള്ളക്കെട്ടില്‍ കളിച്ച് കൊണ്ടിരിക്കെ ബാലിക മുങ്ങി മരിച്ചു. എ.ആര് നഗര്‍ കുറ്റൂർ ഫസലിയ റോഡിലെ തിരുത്തി...
കോഴിക്കോട്: മൂന്ന് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ...
ആറാട്ടുപുഴ: കൊച്ചി ജെട്ടി പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിദ്യാർഥിയെ രക്ഷിച്ചു. കൈത്തണ്ടയിൽ...
മാന്നാർ: വീടിനുസമീപമുള്ള പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ചെന്നിത്തല തെക്കുംമുറി മുണ്ടുവേലിൽ തെക്കതിൽ...