ദിസ്പൂർ: അസമിലും നോർത്ത് ബംഗാളിലെ ജില്ലകളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 5 രേഖപ്പെടുത്തിയ ചലനമാണ് അസമിൽ...
അങ്കാറ: തുർക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 600 ഓളം പേർക്ക് പരിക്കേറ്റ ...
തിരാന: അൽബേനിയൻ തലസ്ഥാനമായ തിരാനക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. നൂറു കണക് ...
ജൂണെ: അലാസ്കയിലെ ആൻഡ്രിയനോഫ് ദ്വീപിൽ ശക്തമായ ഭൂകമ്പം. ശനിയാഴ്ച രാത്രി റിക്ടർ സെക്യിലിൽ 6.3 രേഖപ്പെടുത്ത ിയ...
ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചല നമാണ്...
മനില: ഫിലിപ്പീൻസിലെ മിന്റണാവോ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാവിലെയാണ് ...
ഇസ്ലാമബാദ്: പാക്കധീന കശ്മീരിലുണ്ടായ ഭൂചലനത്തിൽ 26 പേർ മരിച്ചു. വടക്കൻ പാകിസ്താനിലും തലസ്ഥാന നഗരിയായ ഇസ് ...
റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി
ഗുവാഹത്തി: അസമിലെ കാർബി ആംഗലോങ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ...
ചെറുതുരുത്തി-എരുമപ്പെട്ടി: ഇടവേളക്കു ശേഷം തൃശൂർ ജില്ലയിലെ വരവൂർ, ആറങ്ങോട്ടുകര, ദേശമംഗലം മേഖലകളിൽ നേരിയ ഭൂചലന ം....
കൊഹിമ: കിഴക്കൻ മ്യാന്മറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെ 8.19നാണ് അനുഭവപ്പെ ...
ഇംഫാൽ: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 11.58ഒാടെ മ്യ ...
മഞ്ചേരി: കൊരമ്പയിൽ ആശുപത്രിക്ക് സമീപം അച്ചിപ്പിലാക്കലിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. ചൊവ്വാഴ്ച രാത്രി...
മസ്കത്ത്: അറേബ്യൻ ഉൾക്കടലിൽ ഭൂചലനം. ഖസബിൽ നിന്ന് 120 കിലോമീറ്റർ അകലെ ചൊവ്വാഴ്ച...