പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ട അമ്പതാം ദിവസം കുറ്റവാളി പിടിയിലായി എന്ന വിവരം സമൂഹം ആഘോഷിച്ചത്...
ഒരു ഭരണനേതാവില്നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെയാണ് അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന...
കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ...
മോദിസര്‍ക്കാറിന്‍െറ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുകയാണിപ്പോള്‍. സ്വാഭാവികമായും ബി.ജെ.പിയും അതിനോടു...
ഭരണത്തുടര്‍ച്ചയും ഭരണമാറ്റവും തീരുമാനിക്കാനുള്ള അധികാരം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രയോഗിച്ചു. ചിലേടത്ത് തുടര്‍ച്ച,...
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിലും കേരളം പതിവ് തെറ്റിച്ചില്ല. അടുത്ത അഞ്ചുവര്‍ഷം ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കട്ടെ,...
കേരളത്തിലെ രണ്ടരക്കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ തങ്ങളെ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന് ഇന്ന്...
ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍...
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നതിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നടന്ന സ്ഥാനാര്‍ഥിത്വ നിര്‍ണയ...
ഏഴു പതിറ്റാണ്ടിന്‍െറ ജനായത്തപാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വിവേകമോ പക്വതയോ...
പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന്...
പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ്, 2006 സെപ്റ്റംബര്‍ എട്ടിന്, മഹാരാഷ്ട്രയിലെ ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമായ മാലേഗാവോനില്...
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അസാധാരണവും വൈകാരികവുമായ സംസാരത്തിലൂടെ നീതിന്യായ വിഭാഗവും നിയമനിര്‍മാണസഭയുടെ...
മഹാരാഷ്ട്രയിലെ ഡെംഗന്‍മാല്‍ പ്രദേശത്ത് ഈയിടെ സാമൂഹികശാസ്ത്രജ്ഞര്‍ കണ്ടത്തെിയ പ്രതിഭാസം വിചിത്രവും ദയനീയവുമാണ്....