കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബൂ സാഫിയയെയാണ് അറസ്റ്റ് ചെയ്തത്
ഇന്നലെ മാത്രം 42 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ കൊലപ്പെടുത്തിയത്
ഗസ്സ സിറ്റി: കമാൽ അദ്വാൻ ആശുപത്രിയിൽനിന്ന് ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയ 70 ഓളം ജീവനക്കാരെ കുറിച്ച് ഇപ്പോഴും...