സിനിമാറ്റിക് പരിസരങ്ങളിൽ നിന്ന് മലയാള സിനിമ എന്നോ റിയലിസ്റ്റിക് പരിസരത്തിലേക്ക് കൂടുമാറി. നല്ല സിനിമകൾ മാത ്രം...
എന്തിരൻ എന്ന സിനിമ 2010ലാണ് വരുന്നതെങ്കിലും അതിനുമുമ്പ് വന്ന തന്റെ എല്ലാ പടങ്ങളിലും യന്ത്രമനുഷ്യനെപ്പോലെ ചിന്തിക്കുകയും...
2005 ൽ ഇറങ്ങിയ ‘ദേവതൈയെ കണ്ടേൻ’ എന്ന സിനിമയിൽ ധനുഷിന്റെ കഥാപാത്രമായ ചായക്കടക്കാരൻ ബാബു പണക്കാരി നായികയായ ശ്രീദ േവി...
ലോകം ഒരു വേദിയാണെന്നും സ്ത്രീകളും പുരുഷന്മാരും അതിലെ കഥാപാത്രങ്ങളാണെന്നുമാണ് വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ പറഞ്ഞത്....
ട്രാൻസ് വിഭാഗത്തിൽ പെട്ടവരോട് മലയാള സിനിമ എന്നും പുറം തിരിഞ്ഞാണ് നിന്നത്. പരിഹസിക്കാനും നിന്ദിക്കാനും വേണ്ടി...
ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി സംവിധാനം ചെയ്തുകൊണ്ടായിരുന്നു കെ.പി സുവീരൻ എന്ന മലയാളം നാടക സംവിധായകൻ ചലച്ചിത്ര...
'ആഭാസം' മലയാള സിനിമയിൽ അപൂർവ്വമായി മാത്രം വരാറുള്ള പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയാണ്....
കേരളീയ യാഥാർഥ്യത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ എന്ന ചിത്രം. സെന്‍സര്‍...
രാജീവ് രവി വെട്ടിത്തുറന്ന റിയലിസ്റ്റിക് പാതയിലൂടെ മലയാള സിനിമ കുതിച്ചു പായുകയാണ്. ആ പാതയിലെ ഒടുവിലെ ഉദാഹരണമാണ് നവാഗതനായ...
എല്ലാമുണ്ട്. പാട്ടും നൃത്തവും കവിതയുമുണ്ട്. വർണ്ണക്കാഴ്ചകൾ ആേവാളമുണ്ട്. കലയുടെ മേളപ്പെരുക്കമാണ്. ഒരു കലോത്സവ മേളം...
കെട്ടുകഥകളും ഭാവനകളും യാഥാർഥ്യം പോലെ അവതരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സമീപ കാലത്ത് ഇന്ത്യൻ...
മലയാള സിനിമ മേഖല അസാധാരണതകളുടെ ആറ് മാസങ്ങളാണ് പിന്നിടുന്നത്. മറ്റൊരർത്ഥത്തിൽ മല്ലുവുഡ് സ്വയം തന്നെ ദുരൂഹത നിറഞ്ഞൊരു...