‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം
പഠനം നടത്തിയ 22 പേരുടെ രക്തസാമ്പിളുകളിൽ 17 എണ്ണത്തിലും പ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുണ്ട്