എല്ലാ ആഴ്ചയും വാക്സിൻ ഷിപ്മെൻറ് നടത്താമെന്ന് കമ്പനി
സോൾ: ഉത്തരകൊറിയയിലെ ഹാക്കർമാർ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറിെൻറ ദക്ഷിണകൊറിയയിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ...
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിൻ ആദ്യ കുത്തിവെപ്പെടുത്തു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തിൽ...
വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു
ജനീവ: ഫൈസർ-ബയോൺടെകിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്സിന്റെ സുരക്ഷ,...
വാഷിങ്ടൺ: ഫൈസർ വാക്സിൻ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷം കലിഫോർണിയയിൽ നഴ്സിന് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. എന്നാൽ, ഫൈസർ...
ആദ്യ വാക്സിൻ സ്വീകരിച്ചത് 84കാരനായ മുതിർന്ന പൗരൻ അലി സാലിം അലി അലാദിദി
വാഷിങ്ടൺ: തിങ്കളാഴ്ച്ച മുതൽ അമേരിക്കക്കാർക്ക് ഫൈസർ കോവിഡ് 19 വാക്സിൻ കുത്തിവെപ്പ് തുടങ്ങുമെന്ന്...
വാക്സിൻ രാജ്യത്ത് എത്തുന്ന തീയതി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും, വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകും
വാഷിങ്ടൺ: ഫൈസറിെൻറ കോവിഡ് 19 വാക്സിൻ സുരക്ഷിതമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വാക്സിന്...