മഴ പെയ്തതോടെ പല ഭാഗത്തേക്കും ചിതറിപ്പോയതായി നാട്ടുകാർ
കെട്ടിക്കിടക്കുന്ന മാലിന്യം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു
ദേശീയതലത്തിൽ ശുചിത്വപദവി കിട്ടിയ നഗരസഭക്ക് പേരുദോഷം
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മാലിന്യത്തിന് എട്ട് ദിവസം മുമ്പാണ് തീപിടിച്ചത്
ചൊക്ലി: കവിയൂർ ബണ്ട് റോഡിന് സമീപം കണ്ടൽക്കാടിനുള്ളിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന്...