ലോകത്തിലെ ഏറ്റവും ദുഷ്കരമായ ഡാക്കർ റാലി പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് സി.എസ്. സന്തോഷ്
ക്ലാസിക് ബുള്ളറ്റ് 650 സി.സി പാരലൽ ട്വിൻ ലോകത്തേക്ക് വരുമ്പോൾ ആരാധകൾ ഏറെ ആഹ്ലാദത്തിലാണ്
എല്ലാ വേരിയന്റുകളിലും വിലവർധന ബാധകമാണ്
നിലവിൽ 40ലധികം രാജ്യങ്ങളിൽ ആർ.ഇ വാഹനം നിർമിക്കുന്നുണ്ട്
നിരത്തിലെത്തി ആറ് മാസം കൊണ്ട് ഒരു ലക്ഷം ഹണ്ടറുകളാണ് വിറ്റുപോയത്
റോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് സൂപ്പർ മീറ്റിയോർ 650
ആദ്യ ഇലക്ട്രിക് വാഹനം 2024ൽ പുറത്തിറക്കും
ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ, സെലസ്റ്റിയൽ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ബൈക്ക് ലഭ്യമാകും
650 സിസി ക്രൂസർ ബൈക്ക് സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും
ടി.വി.എസ് റോണിന് രണ്ടാം സ്ഥാനവും സുസുകി വി-സ്ട്രോം എസ്.എക്സ് മൂന്നാം സ്ഥാനവും നേടി
1986 മോഡൽ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റിന്റെ ബിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ
ഡൽഹിയിലെ ബി.എസ്.എഫ് കാമ്പസിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്
ട്രിപ്പർ നാവിഗേഷൻ. എൽ.ഇ.ഡി ഹെഡ്ലൈറ്റ് എന്നിവ സ്റ്റാന്റേർഡാണ്
മിലാൻ ഓട്ടോഷോയിലാണ് വാഹനം പുറത്തിറക്കിയത്