ഒരുകോടി രൂപ ചെലവിൽ 20 സ്റ്റാളുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കുക
ജല അതോറിറ്റിയുടെ വിശദ പദ്ധതിരേഖ അംഗീകരിച്ചു, സർക്കാർ അനുമതിക്ക് സമർപ്പിക്കാൻ തീരുമാനം
അനുമതി തേടി കോർപറേഷൻ അമൃത് പദ്ധതിയുടെ സംസ്ഥാനതല വിദഗ്ധ സമിതിക്ക് അപേക്ഷ നൽകി
ജലസേചന വകുപ്പിന്റെ പാലം ഏത് നിമിഷവും തകരുമെന്ന സ്ഥിതിയിൽ
27 വാർഡുകൾക്കെങ്കിലും പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷ