ജിദ്ദ: ഡാക്കർ റാലി 2022 ഏഴാംഘട്ടത്തിലേക്ക് പ്രവേശിച്ചു. ഒരാഴ്ച പിന്നിട്ട റാലി റിയാദിൽനിന്ന്...
70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 650 ലധികം മത്സരാർഥികൾ പങ്കെടുക്കുന്നുമത്സരം രണ്ടാഴ്ച നീണ്ടുനിൽക്കും
7,600 കി.മീ ദൈർഘ്യമുള്ള യാത്ര ജിദ്ദയിൽനിന്ന് തുടങ്ങി ജിദ്ദയിൽ അവസാനിക്കും