ഫീച്ചറുകളാൽ സമ്പന്നമായ നെക്സണുമുന്നിൽ പിടിച്ച് നിൽക്കാനാവാതെ കഷ്ടപ്പെടുകയാണ് എക്സ്.യു.വി 400
പ്രതാപ് ബോസും ഫാഷൻ ഡിസൈനർ റിംസിം ദാദുവും ചേർന്നാണ് പ്രത്യേക പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
മഹീന്ദ്രയുടെ ആദ്യ ഇ.വി, എക്സ്.യു.വി 400 ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കും
മഹീന്ദ്രയുടെതന്നെ എക്സ്.യു.വി 300നെ അടിസ്ഥാനമാക്കിയാണ് പുതിയ ഇ.വി നിർമിച്ചിരിക്കുന്നത്