ഉറുമ്പുകൾ ഇഴയുമ്പോൾ, ഇഴവിനൊരു രൂപവട്ടമുണ്ടാവുന്നു. ഇഴയുന്നോരുപോലുമറിയാതെ. എന്തോ ഒരുദ്ദേശ്യം ആ ചലനത്തിനുള്ളപോലെ. എന്താ അത്? നമുക്കറിയില്ല,...
ചിലപ്പോഴൊക്കെ മരങ്ങൾക്കുമറഞ്ഞിരിക്കും കടുവയെപ്പോൽ പതിയിരിക്കും. പഴുതുകിട്ടിയാൽ ചാടിവീഴും ആഴത്തിൽ പറഞ്ഞിറുക്കും. ചിലപ്പോഴൊക്കെ, സ്വരങ്ങൾക്കിടയിൽ...
തിരുവനന്തപുരത്ത് വീണ്ടുമൊരു സിനിമാക്കാലംകൂടി വരുകയാണ് -അന്താരാഷ്ട്ര ചലച്ചിേത്രാത്സവ ദിനങ്ങൾ. കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികൾക്ക് ഇൗ...
സ്വാതന്ത്ര്യ സമരത്തിലെ രണ്ടാം ജിഹ്വയായി ‘അൽഅമീൻ’മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും അദ്ദേഹത്തിന്റെ പത്രം ‘അൽ അമീനും’...