Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

ചെകുത്താനും കടലിനും   നടുവിൽ ഒരു നാട്
കരിമണൽ ഖനനംമൂലം ഗുരുതരമായ പ്രതിസന്ധിയിലമർന്ന തോട്ടപ്പള്ളിയിലെ ജനത അതിജീവനത്തിനായി നടത്തുന്ന സമരം 1000 ദിവസം പിന്നിട്ടു....
access_time 4 April 2024 3:18 AM GMT
ഒരു ഗ്രാംഷിയൻ    വെളിച്ചപ്പാട്
മാർച്ച്​ 8ന്​ വിടപറഞ്ഞ മുൻ നക്​സലൈറ്റ്​ നേതാവും രാഷ്​ട്രീയ നിരീക്ഷകനും കോളമിസ്​റ്റും മാധ്യമ വിമർശകനുമായ ഭാസുരേന്ദ്ര...
access_time 18 March 2024 4:45 AM GMT
ചാര്‍വാകം
മാർച്ച്​ ഏഴിന്​ വിടവാങ്ങിയ യുക്തിവാദി നേതാവും ചിന്തകനും വള്ളിക്കുന്ന്​ പഞ്ചായത്ത്​ മുൻ പ്രസിഡന്റുമായ യു. കലാനാഥനെയും...
access_time 18 March 2024 3:30 AM GMT
സോർബയുടെ നൃത്തം
മാർച്ച്​ ആറിന്​ വിടവാങ്ങിയസോർബയുടെ നൃത്തം കഥാകൃത്തും എഴുത്തുകാരനുമായ നിസാം റാവുത്തറെ ഒാർമിക്കുകയാണ്​ ദീർഘകാല സുഹൃത്ത്​...
access_time 18 March 2024 3:15 AM GMT
വെളിച്ചത്തി​ന്റെ മരണം   വിളിച്ചുപറഞ്ഞ മൊകേരി
‘‘മരിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം പിന്നിട്ടിട്ടേയുള്ളൂ. നാല് പതിറ്റാണ്ട് കാലം നമ്മുടെ തെരുവുകളിൽ കുന്തമുനപോലെ ചോദ്യങ്ങൾ ...
access_time 11 March 2024 4:15 AM GMT
1924, 2024നോ​ട് പ​റ​യു​ന്ന​ത്
1924ൽ ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ല്‍ ന​ട​ന്ന സ​ര്‍വ​മ​ത സ​മ്മേ​ള​ന​ത്തിന്​ നൂറു വയസ്സാകുന്നു. നൂറുവർഷത്തിനിപ്പുറമുള്ള...
access_time 11 March 2024 2:15 AM GMT
ഭാഷാന്തരത്തിലെ   അവസ്ഥാന്തരങ്ങൾ
‘മാധ്യമം ബുക്​സ്​’ പ്രസിദ്ധീകരിച്ച, ദാമോദർ മൗ​േജായുടെ ‘ഇവർ എന്റെ കുട്ടികൾ’ എ​ന്ന കഥാസമാഹാരത്തിന്റെ മൊഴിമാറ്റത്തിന്​...
access_time 4 March 2024 2:15 AM GMT
മരങ്ങളുടെ ചെഗുവേര
ക്യൂബൻ വിപ്ലവത്തി​ന്റെ ഇതിഹാസ നായകനിൽനിന്നും പച്ചയുടുപ്പുകൾ കടംകൊണ്ട് ശോഭീന്ദ്രൻ മാഷ്മരം വെച്ചു നടന്നു. ചെറിയ കാലമല്ല,...
access_time 26 Feb 2024 5:30 AM GMT
സന്ദേശമായി  മാറുന്ന   ജീവിതങ്ങൾ
ഫെബ്രുവരി 5ന്​ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ റഹീം പൂവാട്ടുപറമ്പി​െന ഒാർമിക്കുന്നു: ‘‘സിനിമയുടെ 110...
access_time 19 Feb 2024 3:45 AM GMT
ഇടതു വർഗ ബഹുജന   സംഘടനകൾ ഇങ്ങനെ മതിയോ?
കേരളത്തിൽ ഇടതുപക്ഷത്തെ സജീവമായ സർവിസ്​ സംഘടനകൾ എന്തുതരം പ്രവർത്തനമാണ്​ നടത്തുന്നത്​? കേവലം സാമ്പത്തിക നേട്ടങ്ങൾ...
access_time 19 Feb 2024 3:30 AM GMT
അധിനിവേശാനന്തര  വിമര്‍ശനത്തി​ന്റെ സാധ്യതകൾ
നമ്മുടെ രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗങ്ങളിൽ അധിനിവേശാനന്തര (Post-colonial) വിമർശനങ്ങൾക്ക്​ എന്താണ്​ പ്രസക്തി?...
access_time 12 Feb 2024 4:30 AM GMT
ഒറ്റക്കോളത്തിൽ   ഒതുങ്ങാത്ത ജീവിതങ്ങൾ
കോഴിക്കോട് അബ്ദുൽ ഖാദറി​ന്റെയും നജ്മൽ ബാബുവി​ന്റെയും പാട്ടുകൾ മറവിയിലേക്ക് മായാതെ മലയാളിയുടെ ഓർമയിൽ നിലനിർത്തിയ...
access_time 12 Feb 2024 4:16 AM GMT
വാക്കുകൾ ചാലിച്ചാൽ   തെളിയുന്ന ഇമേജുകൾ
കവി ബിജു കാഞ്ഞങ്ങാട്​ വിടപറഞ്ഞിട്ട്​ മാർച്ച്​ 14ന്​ ഒരു വർഷമാകും. കവിയെയും അദ്ദേഹത്തി​​ന്റെ കവിതകളെയും കുറിച്ച്​...
access_time 12 Feb 2024 3:45 AM GMT
ആഗോളതാപനത്തിന്റെ   ചുവപ്പ് സിഗ്​നൽ
കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ പെരുപ്പവും തമ്മിൽ എന്താണ്​ ബന്ധം​? എന്താണ്​ ജീവജാലങ്ങളെ ബാധിക്കുന്നതരത്തിൽ എത്തിച്ചേർന്ന...
access_time 12 Feb 2024 3:15 AM GMT