കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. വള്ളികുന്നം കടുവിനാൽമുറിയിൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ നസീറിനെയാണ് (മുനീർ -35) തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.

2015 മുതൽ കൊലപാതകശ്രമം, സംഘംചേർന്ന് അക്രമണം, വീടുകയറി അക്രമണം, മയക്കുമരുന്ന് വിൽപന തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 

Tags:    
News Summary - youth was jailed under Kapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.