കെ.​കെ.​എം.​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു കെ.​കെ.​എം.​എ

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ അം​ഗ​ങ്ങ​ളു​ടെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​വി​ജ​യം നേ​ടി​യ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 655 കു​ട്ടി​ക​ളെ​യാ​ണ് കെ.​കെ.​എം.​എ ഈ ​വ​ർ​ഷം ആ​ദ​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ താ​ണെ നോ​ള​ജ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് മെ​ംബ​ർ അ​ഡ്വ.​പി.​വി. സൈ​നു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​എം. ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​രീ​ഫ് മൗ​ല​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​കെ.​എം.​എ മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി അ​ക്ബ​ർ സി​ദ്ദി​ഖ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ. അ​ബ്ദു​ല്ല, സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് മേ​ല​ടി, ദി​ലീ​പ് കോ​ട്ട​പ്പു​റം, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​വി. സു​ബൈ​ർ ഹാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. എ.​വി. മു​സ്ത​ഫ, കെ.​പി. അ​ഷ്റ​ഫ്, പി. ​റ​ഫീ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ന​സ്റു​ൽ ഇ​സ് ലാം, ​അ​ഷ്റ​ഫ് പ​ട​ന്ന എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ക്ലാ​സു​ക​ൾ ന​ൽ​കി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്. ഹ​സ്സ​ൻ കു​ഞ്ഞി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഖാ​ലി​ദ് മ​ങ്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.