കുറുമ്പുകൾ അതിരുവിടുമ്പോൾ കുട്ടികളോടു ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അനുസരണക്കേടിന് ശിക്ഷ കൊടുക്കുമ്പോൾ ശത്രുക്കളോടെന്ന പോലെ പെരുമാറരുത്,...
പരാജയത്തിന്റെ കയ്പുനീരിൽ പതറാതെ പൊരുതിയതിന്റെ ഒടുക്കം ആനന്ദക്കണ്ണീരണിഞ്ഞ് ആലപ്പുഴ കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിൻ. പിഎച്ച്.ഡിക്കുള്ള ജിഷയുടെ...
നെല്ലിയാമ്പതി മലകൾ അതിരിടുന്ന കൊല്ലങ്കോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും ഗ്രാമീണതയുടെ നിഷ്കളങ്കതയുമാണ്...
ചേരുവകള്‍1. ബീഫ് എല്ലില്ലാത്തത് - കാല് കിലോ 2. കടലപ്പരിപ്പ്- 50 ഗ്രാം 3. ചെറുപയര്‍ പരിപ്പ്- 50 ഗ്രാം 4. സവാള- ഒന്ന് 5. ഗരം മസാല- ഒന്നര സ്പൂണ്‍ ...
കേശൂന് കിട്ടിയ ചങ്ങാതിആശമ്മ നൽകിയ ചങ്ങാതി കേശു പാഞ്ഞുവരുന്നുണ്ട് തിത്തോം തിത്തോം പുതുവണ്ടി ആ വഴി ഈ വഴി ഉരുളുന്നു കേശുവിനുള്ളൊരു രസവണ്ടി ആശമ്മ...
കലപിലക്കാട്ടിൽ ഒരു മുത്തശ്ശിമരം ഉണ്ടായിരുന്നു. മരത്തിൽ ആയിരമായിരം കിളികൾ കൂടുകെട്ടിപ്പാർത്തിരുന്നു. ഓരോ കൊമ്പിലും പലനിറത്തിലുള്ള പക്ഷികൾ. ആൺകിളികളും...
ഫിലിപ്പീനില്നിന്ന് കേരളത്തിന്റെ മരുമക്കളായി എത്തിയ നിരവധി പേര് ഇന്ന് ദുബൈയിലുണ്ട്. ഓണവും വിഷുവും തൃശൂര്‍പൂരവുമെല്ലാം നമ്മെപ്പോലെ അവര്‍ക്കും ഏറെ...
370 ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ 8640 കിലോമീറ്റർ നടന്ന് ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. യാത്രയിൽ...
രോഗദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിൽ ഉറപ്പാക്കേണ്ട ചില നല്ല ശീലങ്ങൾ ഇതാ...
ചുരുങ്ങിയ കാലംകൊണ്ടാണ് രാജ്യത്തെ ജനപ്രിയ പണമിടപാട് സംവിധാനമായി യു.പി.ഐ മാറിയത്. എളുപ്പം പണമിടപാട് നടത്താൻ സാധിക്കുമെങ്കിലും ഇടപാടിലെ ചെറു...
മണ്ണാർക്കാട്ടെ ന്യൂ അൽമ ഹോസ്പിറ്റലിൽ ഗർഭിണികളുടെ തിരക്കാണ്. ഡോ. കമ്മാപ്പയെ കാണാനായി ക്യൂ നിൽക്കുന്ന അവരിൽ മിക്കവരും പിറന്നുവീണതും ഇതേ ഡോക്ടറുടെ...
ഡി.ജി.സി.എ ലൈസന്‍സ് നേടുന്ന ആദ്യ വനി ത ഡ്രോണ്‍ പൈലറ്റാണ് റിന്‍ഷ
കാലമെത്ര കടന്നുപോയി! ഒരിക്കൽകൂടി കാമ്പസ് എന്ന ആ വർണവസന്ത ലോകത്തെത്താൻ കഴിഞ്ഞെങ്കിലെന്ന് വ്യഥാമോഹിച്ചു പോയി...
കുട്ടികൾക്ക് കൂടുതൽ ഗൃഹപാഠം നല്കാൻ അധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതും അക്കാദമിക തലത്തില്‍ കുട്ടികളെ മുന്നിലെത്തിക്കാനുള്ള അനാരോഗ്യകരമായ...
അരുണിമയുടെ പ്രഫഷനും പാഷനും ജീവിതവുമെല്ലാം യാത്രയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണ് ഈ പാലക്കാട്ടുകാരി...