2024ലെ ബുക്കർ പുരസ്കാരത്തിന് അർഹമായ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയെയും അവരുെട നോവൽ ‘ഓർബിറ്റലി’നെയും കുറിച്ച്...
പോളിഷ് സാഹിത്യകാരൻ വിറ്റോൾഡ് ഗോംബ്രൊവിക്സിന്റെ (Witold Gombrowicz) ‘ഡയറി’ (Diary)എന്ന മാസ്റ്റർപീസ്...
ജാപ്പനീസ് സാഹിത്യകാരൻ യാസുനാരി കവാബത്തയുടെ ‘പർവതങ്ങളുടെ ശബ്ദം’എന്ന കൃതിയുടെ വേറിട്ട ഒരു വായന. ഇൗ കൃതി എങ്ങനെയൊക്കെയാണ്...
മലയാള കവിതയിൽ പലനിലക്കും വേറിട്ട കവിയാണ് ജോർജ്. അേദ്ദഹത്തിന്റെ കവിതകൾ പരമ്പരാഗത വഴിയിൽനിന്ന് മാറിനടക്കുന്നു....
‘സ്ട്രേ ഡോഗ് കാബറെ’ (The Stray Dog Cabret) എന്ന റഷ്യൻ കവിതാ സമാഹാരം വായിക്കുന്നു.നിരവധി റഷ്യൻ കവിതാസമാഹാരങ്ങൾ...
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലൂടെ സഞ്ചരിക്കുകയാണ് ഇൗ പഠനം. കവിയുടെ 120ാം ജന്മവാർഷികമാണ് ഇപ്പോൾ. പ്രകൃതിയിലെ...
വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം, ഒരു വാർഷികാഘോഷം എന്നതിലുപരി മനുഷ്യർ നേരിടുന്ന ഭൗതികവും ദാർശനികവുമായ പല...
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, ഇ. സേന്താഷ് കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ...
വായനയെ പല രീതിയിൽ പിടിച്ചുലച്ച കഥകളും രചനകളുമായിരുന്നു നളിനി ബേക്കലിന്റേത്. അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയാണ്...
ഹോങ്കോങ്ങിലെ നവ എഴുത്തുകാരിൽ ശ്രദ്ധേയയായ ലാവ് യീ-വാ (Lau Yee-Wa) എഴുതിയ ‘ടങ് ലെസ്’ (Tongueless) എന്ന നോവൽ...
അർജന്റീനിയൻ എഴുത്തുകാരൻ (സ്പാനിഷ്) പാട്രിസിയോ പ്രോണിന്റെ ‘Don't shed your tears for anyone who lives on these streets’...
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ വേറിട്ടരീതിയിൽ പഠനവിധേയമാക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. ഭൂമിയും അതിലെ ജീവജാലങ്ങളും...
മെക്സിക്കൻ കവി ഹോസെ എമിലിയോ പാച്ചേകൊയുടെ ‘ഓർമയുടെ നഗരവും മറ്റു കവിതകളും’ (City of Memory and...
കൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക് യോങ് രചിച്ച ‘മാറ്റെർ 2-10’ എന്ന നോവലിന്റെ വായന.ഇരുപതാം...