പ്രത്യക്ഷത്തിൽ സമാധാനപ്രതീക്ഷ പകരുന്ന യു.എൻ പ്രമേയത്തിന് പൂർണമായും വഴങ്ങാൻ ഇസ്രായേൽ തയാറാകുമോ?
ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം അമാന്യവും അപലപനീയവുമാണ്
കാബിനറ്റ് റാങ്കിൽ മുപ്പതും സ്വതന്ത്ര ചുമതലയിൽ (സഹമന്ത്രി) അഞ്ചും സഹമന്ത്രിമാരായി മുപ്പത്താറുമടക്കം 71 അംഗ മന്ത്രിസഭയുടെ...
ഫലസ്തീനിലും യുക്രെയ്നിലും സുഡാനിലും വീഴുന്ന ബോംബുകൾ അവിടത്തുകാരെ മാത്രമേ ബാധിക്കൂ എന്ന നിസ്സംഗതയിൽ ആശ്വാസം കണ്ടെത്തുന്ന...
പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിവെക്കുകയും ദേശീയ നേതാക്കൾ മുതൽ...
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ മുദ്രണം ചെയ്ത ഹൃദയത്തുടിപ്പുകൾ എന്തൊക്കെയാണ്? വോട്ടിലൂടെ അവർ ഏതൊക്കെ വികാരങ്ങളാണ്...
പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇന്ത്യൻ ജനതയും തോറ്റത് എക്സിറ്റ് പോളുകളുമാണെന്ന് പറയാം....
543 അംഗ പാർലമെന്റിൽ മിനിമം 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി 56 ഇഞ്ച് നെഞ്ചുവിരിച്ച്...
കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തിന് വഴങ്ങി സംസ്ഥാനത്തിന്റെ ഭക്ഷ്യ പൊതുവിതരണപദ്ധതി കേരള സർക്കാർ കേന്ദ്രത്തിനു...