ഫലസ്തീൻ ഐക്യദാർഢ്യമായി ഏഷ്യൻ കപ്പിലെ മത്സരം; ഇറാന് 4-1ന്റെ ജയം
ദോഹ: യുദ്ധം നൂറു നാൾ പിന്നിടുമ്പോൾ, അന്താരാഷ്ട്രതലത്തിൽ ഫലസ്തീൻ ദേശത്തിന്റെ കായിക മുഖമായ...
ദോഹ: ആർത്തിരമ്പിയ ഗാലറിക്കു നടുവിൽ, കരുത്തരായ എതിരാളികളുടെ വെല്ലുവിളികളെ രണ്ടു ഗോളിൽ പിടിച്ചുകെട്ടി ഏഷ്യൻ ...
കാൽപന്ത് ലോകത്തിന് എന്നും ആഘോഷിക്കാൻ ഒരുപിടി ഓർമകൾ സമ്മാനിച്ച രാജ്യം വീണ്ടുമൊരു കളിയുത്സവത്തിലേക്ക് വിസിലടിക്കുന്നു
ദോഹ: 13 വർഷം മുമ്പ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഏഷ്യൻ...
60 വർഷത്തിലേറെ നീളുന്ന കിരീട വരൾച്ച മാറ്റാനാണ് ദക്ഷിണ കൊറിയയുടെ പടപ്പുറപ്പാട്ദോഹ: ഏഷ്യൻ...
90 കിലോമീറ്റർ ദൂരമുള്ള ‘ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ റൺ’ ഓട്ടത്തിൽ ഇന്ത്യക്കാരിൽ ഒന്നാമനായ പ്രവാസി മലയാളി
ലോകകപ്പ് ഫുട്ബാൾ ഹയ്യാ വിസ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടി; ലാസ്റ്റ് എൻട്രി ഫെബ്രുവരി 10
യുദ്ധവിരാമത്തിന് അന്താരാഷ്ട്ര സമൂഹം ഇടപെടണം
കുടുംബ താമസം കമ്പനി നൽകുമെങ്കിൽ 6000 റിയാൽ ശമ്പളക്കാർക്കും ഫാമിലി റസിഡൻസിക്ക് അപേക്ഷിക്കാം; സന്ദർശക വിസയിൽ...
ദോഹ: ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ മാച്ച് ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം ഫലസ്തീനിലെ ജനങ്ങൾക്ക്...
എ.എഫ്.സി വാർഷിക പുരസ്കാരത്തിൽ തിളങ്ങി സൗദിയുടെ സൂപ്പർ താരംസാമന്ത ഖേർ മികച്ച വനിത താരം
കരയാക്രമണം ബന്ദികളുടെ ജീവന് ഭീഷണിയാവുമെന്ന്
ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൻെറ ടിക്കറ്റ് വിൽപനക്ക്...
പൊതുവെ മലയാളി സിനിമാതാരങ്ങളുടെ വലിയ സാന്നിധ്യമൊന്നുമില്ലാത്ത ഖത്തറിലെ പ്രവാസികളുടെ സൂപ്പർതാരമാണ് രണ്ട് വർഷത്തോളമായി...
എൻജിനീയർ സത്യക്കൊപ്പം റോക്കറ്റ് ഭാഗവുമായി നടന്നുനീങ്ങുന്ന വേലപ്പൻ നായരുടെ മകൻ ചന്ദ്രശേഖർ...