ചെറുതോണി: ഉപ്പുതോട് വേലംകുന്നേൽ ജോസഫ് അഗസ്തിയുടെ ഭാര്യ റോസമ്മ (78) നിര്യാതയായി. പ്രവിത്താനം കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ജോസ്, ലിസി, ജോയി, ആൻസമ്മ, പ്രിയ. മരുമക്കൾ: ജോയി, ടോമി, ബോസ്, സോജൻ, ടീന, ബിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.