ചെറുതോണി: നാരകക്കാനം വേമ്പേനിക്കല്‍ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കള്‍: മാത്യു, വര്‍ക്കി, ജോസഫ്, ജയിംസ്, തോമസ്, സണ്ണി, ബേബി, സെബാസ്റ്റ്യന്‍, സെലിന് വിന്‍സെന്റ് (വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസി), തങ്കച്ചന് (കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് സെക്ര). മരുമക്കള്‍: ത്രേസ്യാമ്മ, മേഴ്സി, ലില്ലിക്കുട്ടി, ലാലി, ആനീസ്, സാലി, എല്‍സി, വിന്‍സന്റ്, ജാന്‍സി .