തൊടുപുഴ: മങ്ങാട്ടുകവല ഹൗസിങ് കോളനിയിൽ പുളിക്കതൊട്ടിയിൽ സൈനബ അന്ത്രു (77) നിര്യാതയായി. മക്കൾ: താജുദ്ദീൻ, അബ്ദുശുക്കൂർ, ശംസുദ്ദീൻ, ഷക്കീല, ഫൈസൽ, ജലീൽ. മരുമക്കൾ: മിനി താജുദ്ദീൻ, ഷാജിദ ശുക്കൂർ, റഹ്മത്ത് ശംസുദ്ദീൻ, ഷംന ഫൈസൽ, ഷിജ ജലീൽ, സലാം.