പത്തിരിപ്പാല: മങ്കര പരിയശ്ശേരി ഷാനിവാസിൽ ഊർമിള ദേവി (76) നിര്യാതയായി.
ഭർത്താവ്: ഗോപാലൻ (വിമുക്തഭടൻ, റിട്ട. ഹെഡ് ക്ലർക്ക് പഞ്ചായത്ത് വകുപ്പ്). മക്കൾ: ഷാജി (ദേവൻ സ്റ്റുഡിയോ മേലാമുറി), ഷിബു (സുബേദാർ ആർമി), ഷിനു (കേരള പൊലീസ്). മരുമക്കൾ: സുമ, നീപ,സുവർണ.